Daily Archives: February 3, 2019

नववाणी विराजते – 09-02-2019

10-02-2010-ല്‍ ആരംഭിച്ച നവവാണിക്ക്  10-02-2019-ന് പത്താം ജന്മദിനമാണ്. താഴെക്കൊടുത്തിരിക്കുന്ന സമസ്യ പൂരിപ്പിക്കുമ്പോള്‍ കേരളത്തിലെ സംസ്കൃതവിജ്ഞാനലോകത്ത് ഈ സംരംഭം എന്തു ചലനമുണ്ടാക്കി എന്ന കാര്യം കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

नूतना समस्या- 

“नववाणी विराजते”

ഒന്നാംസ്ഥാനം

പ്രതിവാരം സമസ്യാഭി:
വാർത്താസംപ്രേഷണൈസ്തദാ
ഭൂലോകേ സർവരാജ്യേഷു
നവവാണീവിരാജതേ

N. NARAYANAN

“അഭിനന്ദനങ്ങള്‍”

 

PRASNOTHARAM 09-02-2019

 

प्रश्नोत्तरम्।

 

 

 

  1. नारायणभट्टपादस्य गुरुः कः ? (क) अच्युतपिषारटिः  (ख) नारायणपिषारटिः (ग) गोविन्दपिषारटिः
  2. यमुनायाः पुराणप्रसिद्धं नाम किम् ? (क) निला (ख) सरस्वती (ग) कालिन्दी
  3. रघुवंशमहाकाव्यस्य कर्ता कः ? (क) भासः (ख) भारविः  (ग) कालिदासः
  4. केरलेषु अक्षरनगरी इति प्रसिद्धा नगरी का ? (क) कोट्टयम्  (ख) तृश्शूर्  (ग) एरणाकुलम्
  5. ” 96 ” इत्यस्य संस्कृपदं किम् ? (क) पञ्चनवतिः (ख) षण्णवतिः  (ग) सप्तनवतिः
  6. ” तनयः ” इत्यस्य समानार्थकं पदं  किम् ? (क) तरुः (ख) पु्त्रः (ग) वृक्षः
  7. दर्शनेषु प्राचीनतमं दर्शनम्  ? (क) सांख्यम् (ख) योगम् (ग) न्यायम्
  8. ” गच्छति स्म ” अर्थः कः ? (क) गमिष्यति (ख) गच्छतु  (ग) अगच्छत्
  9. वैदिकशब्दानाम् अर्थविवरणं केन वेदाङ्गेन लभ्यते ? (क) निरुक्तेन  (ख) कल्पेन (ग) व्याकरणेन
  10. ” वदति ” इत्यस्य लकारः कः ? (क) लङ् (ख) लोट् (ग) लट्

ഈയാഴ്ചയിലെ വിജയി

MURALI S.

“അഭിനന്ദനങ്ങള്‍”

10 ശരിയുത്തരങ്ങള്‍ അയച്ചവര്‍

  • K Hariharan
  • Ganga O M
  • Narayanan Namboothiri
  • Davis N K
  • Jeevanlal
  • Sreehari Narayanan
  • Adidev C S

“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”