नववाणी विराजते – 09-02-2019
10-02-2010-ല്‍ ആരംഭിച്ച നവവാണിക്ക് 10-02-2019-ന് പത്താം ജന്മദിനമാണ്. താഴെക്കൊടുത്തിരിക്കുന്ന സമസ്യ പൂരിപ്പിക്കുമ്പോള്‍ കേരളത്തിലെ സംസ്കൃതവിജ്ഞാനലോകത്ത് ഈ സംരംഭം എന്തു ചലനമുണ്ടാക്കി എന്ന കാര്യം കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
नूतना समस्या-
“नववाणी विराजते”
ഒന്നാംസ്ഥാനം
പ്രതിവാരം സമസ്യാഭി:
വാർത്താസംപ്രേഷണൈസ്തദാ
ഭൂലോകേ സർവരാജ്യേഷു
നവവാണീവിരാജതേ
N. NARAYANAN
“അഭിനന്ദനങ്ങള്‍”
മൂന്നാംസ്ഥാനം
सप्ताहेषु च सर्वेषु
चिन्तां सर्गक्रियां च या।
वर्धमाना सुगात्रीयं
नववाणी विराजते।।
सम्पन्नां संस्कृतां वाणीं
सुसेव्य च यथा बलम्।
सत्पथं दर्शयन्ती सा
नववाणी विराजते।।
मण्डलेषु च सर्वेषु
नवत्वं दर्शयन्त्यसौ।
संस्कृतमुपसेव्यात्र
नववाणी विराजते।।
समस्यापूरणआद्यैर्वा
चोदयन्ति सुहृज्जनम्।
सहर्षा वर्धितोत्साहा
नववाणी विराजते।।
ആർഷജ്ഞാനസ്യ ഭാഷാ യാ
ചാത്മാനന്ദവിധായിനീ
വിജ്ഞാനേന സുധന്യാ യാ
നവവാണീ വിരാജതേ.
1
അന്തർജാലേന സംപ്രേഷ്യ
വിശാലേ ഭൂതലേ Sഖിലേ
ഗൈർവാണീപോഷണേ സക്താ
നവവാണീവിരാജതേ
2
പ്രശ്നോത്തരീ സമസ്യാ ച
ലേഖനം നാടകം തഥാ
ഹൃദ്യൈർ വിഭവൈർധന്യാ
നവവാണി വിരാജതേ
3
അത്യാധുനികമാർഗേണ
പഠനേ പാഠനേ സദാ
ഗൈർവാണീപോഷണേ നിത്യം
നവവാണീവിരാജതേ
4
സംസ്കൃതേ മാധ്യമേ നിത്യം
അത്യാധുനികവിദ്യയാ
അന്തർജാലേന വിക്ഷിപ്യ
നവവാണീ വിരാജതേ
5
അതിസമ്പന്നമസ്മാകം
സംസ്കൃതം’ സംസ്കൃതിസ്തദാ
സാഹിതീവിഭവൈരസ്യ
നവവാണീവിരാജതേ
6
ഒന്നാംസ്ഥാനം
പ്രതിവാരം സമസ്യാഭി:
വാർത്താസംപ്രേഷണൈസ്തദാ
ഭൂലോകേ സർവരാജ്യേഷു
നവവാണീവിരാജതേ
या पुत्री सर्वसौभाग्या
सङ्गमग्रामसुन्दरी।
दशवर्षवया श्रेष्ठा
नववाणी विराजते।।
2. ഗദ്യം ,പദ്യം തഥാ ചമ്പൂ- രൂപൈർബഹുവിധൈരപി നവതാമേതി യാ ഭാഷാ നവവാണീ വിരാജതേ.
1. വരിഷ്ഠാ ചാപി പ്രൗഢാ യാ ലളിതാ ലാളിതാ ബുധൈ: മനാംസി വിമലീകൃത്യ നവവാണീ വിരാജതേ.
രണ്ടാംസ്ഥാനം
വിദ്യാപ്രദാനരംഗേഷു
സംസ്കൃതേ ബഹുവിസ്തൃതേ
നിതരാം ദത്തചിത്താ സാ
നവവാണീ വിരാജതേ.