Monthly Archives: November 2017
संस्कृतव्याकरणपाठाः – Dr. Vasudevan Potti
संस्कृतोत्सवम्।
സംസ്കൃതോത്സവ മത്സരാര്‍ത്ഥികള്‍ക്ക് സഹായകമായേക്കാവുന്ന ചില വീഡിയോകൾ ഇവിടെ ചേര്‍ത്തിരിക്കുന്നു.
പ്രഭാഷണം
സംഘഗാനം
പദ്യോച്ചാരണം
ഗാനാലാപനം
हेलि कोप्टर् दुर्धटना, सौदी राजकुमारः मृतः।
रियाद् – यमन् सीमनि सञ्जातायां व्योमयानदुर्घटनायां सौदी राजकुमारः मन्सूर् बिन् मुक्रिन् कालकबलीभूतः। असिर् प्रविश्यायाम् उपपाज्यपालः अस्त्ययम्। नगरपालः, उपसचिवः, प्रबन्धकश्च तस्य सहयात्रिकः आसीत्। तेषामवस्थां प्रति सूचना न लब्धा, सर्वे मृताः इति अनौद्योगिकी सूचना। दुर्घटनाकारणमपि अज्ञातमेव। अबहा प्रदेशात् ६० कि.मी. मिते दूरे समुद्रतीरे आसीत् दुर्घटना। आभ्यन्तरयुद्धेन नष्टप्रायस्य यमन् देशस्य दक्षिणसीमां संदृश्यमानः आसीदयम्। तदानीम् अपघातः समभवत्।
निर्भय् प्रक्षेपास्त्रं पुनः परीक्षणाय सज्जं भवति।
नवदेहली – भारतस्य देशीय भौमोपरितलप्रक्षेपास्त्रं निर्भय् नामकं पुनरपि परीक्षणाय सज्जं भवति। भाविनि सप्ताहे अस्य पञ्चमं परीक्षणं भविता। डिफन्स् इन्स्टिट्यूट् आफ् फिसियोळजी आन्ट् अलैड् सयन्स् संस्थया आयोजिते आन्ताराष्ट्राधिवेशने डि.आर्.डि. ओ. मुख्यः क्रिस्टफर् महाशयः एव वार्तामिमां सूचितवान्। २०१६ डिसेम्बर् मासे ओडीषा तीरे कृतं परीक्षणं विफलमासीत्। विक्षेपणात् परम् एकादशे निमेषे प्रक्षेपास्त्रस्य नियन्त्रणं विनष्टं जातम्।
७५० तः १००० कि.मी. पर्यन्तं दूरपरिधिभूतं निर्भय् प्रक्षेपास्त्रं स्थलात् युद्धविमानात् युद्धपोतात् अन्तर्वाहिन्याश्च विक्षेप्तुं शक्यम्। रोक्कट् सदृशं लम्बरूपेण उत्तीर्य विमानसदृशं तिरश्चीनं डयतुमपि इदं प्रभवति।
राष्ट्रीयविचारसत्रं तृप्पूणित्तुरा संस्कृतकलाशालायाम्।
मादकांशयुक्तानाम् औषधानां नियन्त्रणम्।
अनन्तपुरम् – उन्मादकांशयुक्तान् औषधान् औषधशालायां विक्रेतुं सर्वकारः नियन्त्रणमायोजयति। एतादृशमौषधम् इतः परं विक्रेतुं क्रेतुं च चिकित्सकस्य निर्देशयुक्तं कागदपत्रम् आवश्यकम्। औषधविक्रेता एतत् स्वीकृत्य स्वशालायां पञ्चीकुर्यात्। औषधशालासु निरीक्षणं शक्तं कर्तुं स्वास्थ्यविभागः निरणयत्।
मादकावस्थाप्राप्तये एतादृषमौषधं बहवः उपयुञ्जति। एषा रीतिः स्वास्थ्याय हानिकरा भवति। अतः एव सर्वकारेण नियन्त्रणमायोजितम्।
अद्य गुरुनानाक् जयन्ती।
चेन्नै नगरे अतिवृष्टिः अनुवर्तते।
*കേരളപ്പിറവി* ===============*ഹരിപ്രസാദ് കടമ്പൂര്.
അമ്മയ്ക്കില്ല പിറന്നാളും
സദ്യയും കോടിവസ്ത്രവും
ഷഷ്ടിപൂര്‍ത്തികഴിഞ്ഞിട്ടും
എത്തിയില്ലമ്മയെങ്ങുമേ!
ആര്‍ക്കും വേണ്ടാതെ നോക്കാതെ
ചിതല്‍ മാറാലകെട്ടിയും
കിടക്കും വീട്ടിലാണമ്മ
കിടന്നീടുന്നതിപ്പൊഴും
നൂറായിരം പൊന്നുമക്കള്‍-
ക്കമ്മയാണവളെങ്കിലും
അനാഥയായ്ക്കിടപ്പായീ
തെക്കോട്ടു തലവച്ചവള്‍
അവളോതുന്നൊരാ ഭാഷ-
കേള്‍ക്കാനിഷ്ടപ്പെടാത്തവര്‍
മറ്റുള്ളവയ്ക്കു പിന്നാലെ
പായുന്നൂ നീചബുദ്ധികള്‍
മരിച്ചുപോവതിന്‍ മുന്നെ
അമ്മ മൂടിപ്പുതച്ചിടും
പച്ചോടം കൈയ്ക്കലാക്കാനായ്
ശ്രമിപ്പൂ ചില കോവിദര്‍
പെറ്റമാതാവിനെ, പൊന്നു-
വിളയിക്കുന്ന ധാത്രിയെ
മുറിച്ചു വിറ്റു കാശാക്കി
കീശവീര്‍പ്പിക്കയാം ചിലര്‍
ആര്‍ക്കും വേണ്ടാത്തൊരീയമ്മ
ചക്രശ്വാസം വലിക്കവേ
പട്ടടത്തീയൊരുക്കാനാ-
യൊരുക്കൂട്ടുകയാം ചിലര്‍
പെറ്റാലുമില്ല ചത്താലും
പുലയെന്നുള്ള മട്ടിലായ്
നിര്‍ജ്ജീവമിങ്ങിരിപ്പുണ്ട്
ചില സാഹിത്യമൗനികള്‍.
ഇതൊന്നു മറിയാതെങ്ങോ
വാഴുന്ന നയകോവിദര്‍
കോവിദാരധ്വജത്തിന്റെ
കാറ്റുകൊള്ളും തിരക്കിലാം
അമ്മയ്ക്ക് വായ്ക്കരിയിടാന്‍
അരിയും തേടിയോടിനാന്‍
സപ്തശൈലങ്ങളും താണ്ടി
ചില തത്പരകക്ഷികള്‍
തുലവര്‍ഷമഴക്കാറില്‍
വന്നിറങ്ങേണ്ടൊരാ മകള്‍
അമ്മയെ ത്തൊട്ടുതഴുകാന്‍
മടിച്ചെങ്ങോ ഗമിക്കയായ്
മുക്കിത്തുടക്കുവാന്‍ പോലും
ആവാതമ്മ കുഴങ്ങവേ
വിണ്ടുകീറുന്നിതാ ദേഹം
വെള്ളരിക്കണ്ടമെന്നപോല്‍
അമ്മതന്‍ കൈപിടിക്കേണ്ട
നവയൗവനമിപ്പൊഴും
മരുന്നിന്റെ മയക്കത്തില്‍
എങ്ങോ വീണുകിടപ്പിലായ്
സാന്ത്വനോക്തികളോതേണ്ട
ബുദ്ധവാര്‍ദ്ധക്യമെപ്പൊഴും
ഹരിസ്മരണയില്ലാതെ
ലഹരിയ്ക്കായ് ഗമിക്കായ്
തീപുയ്ക്കാത്ത വീടിന്റെ
പുറം തിണ്ണയിലിപ്പൊഴും
അനാഥബാല്യം ചോറിന്നായ്
കൈനീട്ടി വിലപിപ്പതും
രാവിന്‍ മൗനം മുറിച്ചെങ്ങോ
പെണ്‍മക്കള്‍ കരയുന്നതും
നെഞ്ചുകീറിപ്പിളര്‍ന്നേതോ
മകന്‍ കൊലവിളിപ്പതും
ആസന്നമൃത്യുവാ,മമ്മ
അസ്പഷ്ടം കേട്ടു ഞെട്ടവേ
പിറന്നാളിന്‍ പ്രഘോഷത്തി-
നൊരുങ്ങീ ചില സജ്ജനം.
… … …. ….
ഈമട്ടെങ്ങും പ്രപഞ്ച-പ്രകടനനടുവില്‍
പെട്ടു ശ്വാസം വലിക്കാ-
നാവാതേറെക്കുഴങ്ങും ജനനി!
തവ പിറന്നാളഹോ! മോദപൂര്‍വ്വം
പുത്രന്മാര്‍ *പുത്-ഇതിപ്പേര്‍ പെരുകിയ നരകത്തീന്ന് മോക്ഷം തരേണ്ടോര്‍*
കൊണ്ടാടിക്കണ്ടിടുമ്പോള്‍ ചിലതിഹ പറയു-
ന്നിന്നു ഞാന്‍ ഖേദപൂര്‍വം..
😥😥🙏🏻🙏🏻😥😥
अपघाते पतितानां कृते ४८ होरापर्यन्तं निःशुल्का चिकित्सा।
तिरुवनन्तपुरम् – रथ्यायाम् अपघाते पतित्वा चिकित्सालयं प्रवेशितानां कृते ४८ होरा पर्यन्तं निश्शुल्कां चिकित्सां प्रदातुं केरलसर्वकारः निरणयत्। एतदर्थं ट्रोमा केयर् नामिका परियोजना आविष्करणीया इति मुख्यमन्त्रिणः पिणरायि विजयस्य आध्यक्ष्ये सम्पन्ने उन्नतसमितेः अधिवेशने निर्णयो जातः।
चिकित्सालये प्रविष्टे सति ४८ होरावधि रोगिणः बन्धुभ्यो वा धनस्वीकारं विनैव चिकित्सा प्रदानार्थं निर्देशमेव परिगणयति। ४८ होराभ्यन्तरे क्रियमाणायाः अत्यासन्नचिकित्सायाः व्ययः सर्वकारेण दीयते। एषा धनराशिः अभिरक्षानिगमात् सर्वकारेण स्वीक्रियते च।