Daily Archives: April 26, 2020

വിശുദ്ധ റമളാൻ ആശംസാ : – Sankaranarayanan

വിശുദ്ധ റമളാൻ ആശംസാ :
☪️☪️☪️☪️☪️☪️☪️
I വിശുദ്ധി: റമളാനസ്യ
വ്രതാചാര സ്തനോതു വ:
ഉഭയ: സംയമ: പുണ്യം
രോഗസ്യാസ്യാപി രോധകം

2 ഖുറാന പഠനം ചൈവ
നബീ കർമ്മാനുശീലനം
സർവ്വ സ്രഷ്ടു മഹത്വം ച
പ്രോദ്ഘുഷ്യന്താം ദിനേ ദിനേ

3 ചന്ദ്രാ സ്തമയമാരഭ്യ
യാവത് ചന്ദ്രോദയം നിശി
താവദ്വയം പാലയാമ:
കർക്കശം വ്രതമീദൃശം

4 ദാനസ്യ മഹിമാം നിത്യം
ജ്ഞാത്വാ ദാനം കരോമ്യഹം
സർവ്വലോകസ്യ സൗഖ്യായ
റമളാനോയം സദാസ്തു വ :

അർത്ഥം –
1 വിശുദ്ധ റമളാൻ മാസത്തിൻ്റെ പുണ്യവും വ്രതാചരണവും ആത്മീയവും ഭൗതികവുമായ നിയന്ത്രണത്തോടൊപ്പം ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധവുമായി മാറട്ടെ

2 വിശുദ്ധ ഖുറാൻ പാരായണം ചെയ്തും വിശുധ പ്രവാചകൻ്റെ പ്രവൃത്തികളെ പിൻതുടർന്നും സർവ്വ സ്രഷ്ടാവായ അല്ലാഹു വിൻ്റ മഹത്വത്തെ ദിനം തോറും ഉദ്ഘോഷിക്കുവിൻ

3 ചന്ദ്രാസ്തമയം മുതൽ ചന്ദ്രോദയം വരെ നാം കർക്കശമായ വ്രതചര്യയിൽ ഏർപ്പെടും

4 സക്കാത്തിൻ്റെ മഹിമയെ അറിഞ്ഞ് നാം സക്കാത്ത് നടത്തും . ഈ വിശുദ്ധ റമളാൻ സകല ലോകത്തിൻ്റെയും സൗഖ്യത്തിനായി മാറട്ടെ

– ശങ്കർജി കൊടകര

पुस्तकं साधु नामकम् (भागः १२९) – 02-05-2020

EPISODE – 129

नूतना समस्या –

“पुस्तकं साधु नामकम्”

ഒന്നാംസ്ഥാനം

“അജ്ഞാനതിമിരാന്ധത്വം
യേന ലോകേഷു നശ്യതേ
വിജ്ഞാനജ്യോതിഷാ ശക്തം
പുസ്തകം സാധുനാമകം”

Narayanan N

“അഭിനന്ദനങ്ങള്‍”

 

PRASNOTHARAM (भागः १२९) – 02-05-2020

EPISODE – 129

 

प्रश्नोत्तरम्।

 

 

 

 

  1. अधोदत्तेषु भिन्नमेकं चित्वा लिखत। (क) अभिज्ञानशाकुन्तलम्  (ख) किरातार्जुनीयम्  (ग) विक्रमोर्वशीयम्
  2.  किरातार्जुनीयं ——– विरचितं भवति। (क) भारविना  (ख) कालिदासेन (ग) श्रीहर्षेण
  3. किरातार्जुनीये ——- सर्गाः सन्ति । (क) १६  (ख) १७  (ग) १८
  4. किरातार्जुनीयस्य इतिवृत्तं कस्मात् ग्रन्थात् स्वीकृतं भवति ? (क) रामायणात्  (ख) महाभारतात्  (ग) भागवतात्
  5. किरातार्जुनीये किरातः कः? (क) विष्णुः   (ख) शिवः  (ग) ब्रह्मा
  6. शिवः अर्जुनाय ——– दत्तवान्। (क) ब्रह्मास्त्रम्  (ख) पाशुपतास्त्रम्  (ग) नारायणास्त्रम्
  7. “अर्थगौरवम् ”  केन सम्बद्धः भवति ? (क) कालिदासेन  (ख) माघेन  (ग) भारविना
  8. दुर्योधनस्य शासनां ज्ञातुं पाण्डवैः प्रेषितः गूढचरः कः ? (क) अर्जुनः  (ख) वनेचरः  (ग) भीमः  
  9. “नारिकेलफलसमन्वितं वचः ” कस्य ?  (क) भारवेः  (ख) माघस्य  (ग) कालिदासस्य
  10. “हितं मनोहारि च दुर्लभं वचः ” कस्य ? (क) वनेचरस्य  (ख) युधिष्ठिरस्य  (ग) भीमस्य

ഈയാഴ്ചയിലെ വിജയി

KISHORE KRISHRA SEVADAI

“അഭിനന്ദനങ്ങള്‍”

10 ശരിയുത്തരങ്ങള്‍ അയച്ചവര്‍

  • KISHORE KRISHRA SEVADAI
  • LIjina K M
  • Sreesha Vinod

“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”

प्रतिनिवर्तुमिच्छूनां प्रवासिनां कृते पञ्जीकरणम् आरब्धम्।

तिरुवनन्तपुरम्- कोरोणा विषाणुव्यापनस्य भूमिकायां विदेशेषु संलग्नान् प्रवासीन् तेषामिच्छानुसारं केरलान् प्रापयितुंकेरलीयप्रवासिकार्यसमित्या(नोर्का)पञ्जीकरणमारब्धम्। अन्तर्वत्न्यः कोरोणाभिन्नैः आमयैः पीडिताः अन्ताराष्ट्र-सन्दर्शकावस्थानानुमतेः(विसा) कालपरिधिमतीताः तत्कालीनानुमत्या गत्वा तत्र स्थगिताः इतररीत्या क्लेशमनुभूयमानाश्च प्रामुख्यमर्हन्ति।

प्रथमं पञ्जीकृतानां प्रामुख्यं नास्तीत्यतः सम्मर्दस्यावश्यकता नास्तीती नोर्का रूट्स् अधिकारिभिः निगदितम्।

सर्वकारः पूर्वमेव प्रमुख्यानुसूचिकां प्राकाशयत्। मार्गरेखां च अदात्। तदनुसृत्य सन्दर्शकविसया गत्वा तत्र स्थगितानां प्रथमं प्रामुख्यमस्ति। ततः स्थविराः अन्तर्वत्न्यः रोगपीडिताः इति क्रमेण प्रामुख्यं दीयते।

प्रतिनिविवृक्षवः प्रथमं नोर्का रूट्स् इत्यस्य जालपुटे पञ्जीकरणं नर्वर्तेरन्। अपि च कोविड् रेगं नास्तीति प्रमाणपत्पमपि दद्युः।