GENERAL DOWNLOADS

DOWNLOADS

യശഃശരീരനായ ശ്രീ അശോകന്‍ പുറനാട്ടുകരയുടെ പത്രാധിപത്യത്തിലുള്ള  ഭാരതമുദ്രയുടെ അച്ചടി മുടങ്ങിക്കിടന്ന കലഘട്ടത്തിലാണ് 2012-ല്‍ സ്റ്റേറ്റ് കലോത്സവം തൃശൂരില്‍വച്ച് നടക്കുന്നത്. കലോത്സവനാളുകളില്‍ അദ്ധേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാനും ഭാരതമുദ്രപത്രികാ നവവാണിയിലൂടെ പ്രകാശിപ്പിക്കുവാനും ഭാഗ്യമുണ്ടായത് ഭക്ത്യാദരപൂര്‍വം ഞങ്ങള്‍ സ്മരിക്കുന്നു. ആദിനങ്ങളിലൊന്നില്‍ മഹാനുഭാവനായ ഡോ.സുകുമാര്‍ അഴീക്കോട് അന്തരിക്കുകയും അശോകന്‍ മാസ്റ്റര്‍ അഴീക്കോടിനെ അനുസ്മരിച്ചുകൊണ്ട് നവവാണിയില്‍ എഴുതുകയും ചെയ്തു.  ആ പേജുകള്‍ ഇതാ..

സംസ്കൃതഭാ‍ഷയുടെ അടിസ്ഥാനപാഠങ്ങള്‍  ഏറ്റവും ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചില അധ്യായങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

Courtsey:www.sanskritkerala.gov.in