Category Archives: Sanskrit Live
रक्ष रक्षेति रोदिति – 25-11-2017
समस्या
“रक्ष रक्षेति रोदिति”
ഒന്നാംസ്ഥാനം
ब्लूवेल्क्रीडासमासक्तं
पुत्रं दृष्ट्वा भयाकुला।
सत्वरं मित्रमाहूय
रक्ष रक्षेति रोदिति ॥
Nayana KS
“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”
PRASNOTHARAM – 18-11-2017
प्रश्नोत्तरम्।
- संस्कृतगद्यकविषु प्रसिद्धः कः ?
- सुखाद्युपलब्धिसाधनम् इन्द्रियं किम् ?
- वर्तमानकालबोधकः लकारः कः ?
- ‘ ऋटुरषाणां ‘ स्थानं किम् ?
- परमपुरुषार्थः कः ?
- “छायेव तां भूपतिरन्वगच्छत् ” भूपतिः कः ?
- “दीपशिखाकालिदासः” इति प्रसिद्धिं प्राप्तुं हेतुभूतः कालिदासग्रन्थः कः?
- ‘ सह ‘ इत्यस्य योगे विभक्तिः का ?
- राजस्थान् राज्ये प्रचलितायां ” Under 15 Twenty 20 Cricket ” क्रीडायां धावनाङ्कान् विना दश विक्कटान् (Vickets) प्राप्तस्य क्री़डालोः नाम किम् ?
- अस्य वर्षस्य एष्याकप्प् वनिता होक्कि(Asia Cup Women’s Hocky) स्पर्धायां विजयं प्राप्तं राज्यं किम् ?
ഈയാഴ്ചയിലെ വിജയി
PREMJITH C.G. GUPS RAMAPURAM, TVM.
“അഭിനന്ദനങ്ങള്‍”
नूनं नरकमेष्यति। – 18-11-2017.
समस्या-
“नूनं नरकमेष्यति”
ഒന്നാംസ്ഥാനം ലഭിച്ച സമസ്യയും അയച്ചയാളുടെ പേരുവിവരങ്ങളും താഴെചേര്‍ക്കുന്നു.
പിത്രോ: സംരക്ഷണം യേന
ക്രിയതേ ന യഥാവിധി
താദൃശോ നീചബുദ്ധിസ്തു
നൂനം നരകമേഷ്യതി
Parameswaran H.
Debate
സംസ്കൃതഭാഷ, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. അതത് വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ മറുപടി നല്‍കുന്നതായിരിക്കും.
संवादः।
PRASNOTHARAM – 11-11-2017
प्रश्नोत्तरम्।
- कोषिक्कोट् नगरात् प्रकाश्यमाना संस्कृतमासिकी का ?
- भारतस्य ध्येयवाक्यं किम् ?
- सर्वेन्द्रियेषु प्राधान्यतमम् इन्द्रियं किम् ?
- नीतिशतकस्य कर्ता कः ?
- श्रीकृष्णविलासकाव्यस्य कर्ता कः ?
- कर्णभारं नाम नाटकं केन विरचितं भवति ?
- नारायणीयस्य कर्ता कः ?
- अस्य वर्षस्य( 53 th ) ज्ञानपीठपुरस्कारः कस्मै प्रदत्तः?
- 2017 तम वर्षस्य एषुत्तच्छन् पुरस्कारं कः प्राप्तवान् ?
- 2017 तम वर्षस्य ” International Publisher Award ” प्राप्तस्य माध्यमस्य नाम किम्?
വിജയിയുടെ പേരുവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
SOPHIA E V, GHSS KOTTAYI
ശരിയുത്തരമയച്ചവര്‍:
- SOPHIA E V, GHSS KOTTAYI
- Harigovind P
- Leena K S, Pandalam,Pathanamthitta
- Nikhitha M
- Advaith C V
- Anasara Rajendran
- Jyothika Rajesh
- Vaishnav Muralidharan
- Sreelakshmi 7B, AUPS, Panangattiri
- Rejanai A G, Devanandam,Kurumassery ,EKM
- Vaisakh K
- Biji Jayaraj
- Vinaykrishna K T, Iritty HS
- Dilkrishna C S std 7B St Mary’s H S Chengaloor
- Sumathy K K
- Bushara V P, NPGUPS, Nediyenga Kannur
- Varsha S
- Purushothaman M
- Rohith M S
- Adidev C S
“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍………..”
कामयेत शुभं सदा। – 11-11-017
नूतनी समस्या
“कामयेत शुभं सदा”
ഒന്നാം സ്ഥാനത്തിന് അര്‍ഹമായ സമസ്യ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
അനുഭൂയ മഹത്കഷ്ടം
ആത്മഹത്യാ ചികീർഷിതം
സമാശ്വാസ്യ ഗുരു: പ്രാഹ
കാമയേത ശുഭം സദാ
“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”