Whats New
Recent Comments
- Ramachandran on मतदानं महत्तरम् (भागः ४२१) – 13-12-2025
- NARAYANAN. NI on मतदानं महत्तरम् (भागः ४२१) – 13-12-2025
- NARAYANAN. NI on मतदानं महत्तरम् (भागः ४२१) – 13-12-2025
- NARAYANAN. NI on मतदानं महत्तरम् (भागः ४२१) – 13-12-2025
- Vijayan V Pattambi on मतदानं महत्तरम् (भागः ४२१) – 13-12-2025
-
Online Magazines
-
संस्कृतं मम वाणी ।
6:49 pm -
സംസ്കൃത ഗാനം !!
6:47 pm -
स्तवविंशति:
7:01 am -
श्रावणोत्सवकेलि :l
7:48 pm -
स्वातन्त्र्यं तोषदायकम् l
3:41 pm
-
-
News Updates
-
ओक्स्फोर्ड् विश्वविद्यालये संस्कृताध्ययनाय कृतहस्ता मोक्षा।
12:02 pm -
संस्कृतदिनाघोषः पण्डितसमादरणञ्च ।
9:30 pm -
अद्यतन वार्ताः
7:30 am -
अद्यतन वार्ताःl
11:41 am -
अद्यतन वार्ताः
2:21 pm
-


















































നവവാണി സംസ്കൃതലഘുചലച്ചിത്രമേളയെ സംഘാടകരുടെ പ്രതീക്ഷക്കപ്പുറത്ത് വന്‍വിജയമാക്കിയ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും,പൂര്‍വ്വാധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.ഈ പരിപാടിയെ വിജയിപ്പിക്കാന്‍ സദാ സംസ്കൃതകൗണ്‍സിലിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ശ്രീമതി സോണിയ ഗിരി അവര്‍കള്‍ക്കും,ശ്രീ തോമസ് ഉണ്ണിയാടന്‍ അവര്‍കള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.
ലോകത്തിൽ ആദ്യമായി സംസ്‌കൃതസിനിമക്ക് ഫിലിം ഫെസ്റ്റിവൽ നടത്തിയ നവവാണിക്കും ജോസ്മാഷിനും വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുട സംസ്‌കൃത അക്കാദമിക് കൗൺസിനും തൃശൂർ ജില്ലയിലെ മുഴുവൻ സംസ്കൃത അധ്യാപകർക്കും അഭിനന്ദനങ്ങൾ. 🌹🌹🌹