शलभेभ्यः – विवर्तनम् – NARAYANAN N
പാറ്റകളോട് തീയിൽചാടി മരിക്കാനോ, തീ തിന്നാമെന്നു നിനച്ചിട്ടോ? തീയിനുനേരെ കൂട്ടത്തോടെ പായുന്നു ചെറു പാറ്റകളേ? തീയിൽച്ചാടി മരിക്കാൻ മാത്രം തിന്മകളുണ്ടോ ലോകത്തിൽ? പൊട്ടിവിടർന്നപ്പോഴേക്കങ്ങനെ പറ്റിപ്പോയീ നൈരാശ്യം ? തിന്നാനുള്ളതുതാനിക്കത്തും തീയെന്നോർത്തിട്ടാണെങ്കിൽ നിങ്ങളോടൊന്നും പറയാനില്ലിനി നിഖിലേശ്വരനോടല്ലാതെ അറിവുണ്ടാകുംവരെയിനിയാർക്കും ചിറകില്ലാതെയിരിക്കട്ടെ അക്കിത്തം |
शलभेभ्यः। वह्निसमक्षं संघो भूत्वा अयि किं शलभाः धावन्ति? निवत्य वह्नौ मरणं प्राप्तुं भोक्तुं योग्यं मत्वा किम्? प्रविश्य वह्नौ मृतिमाप्नोतुं दोषा केयिह भूलोके? प्रादुर्भूते नूतनसमये– त्वभवत् कथमिह नैराश्यम्? एतां भोक्तुं चेद्यति युक्तां वह्निज्वालां प्रोज्वलितां किमपि न भाषे युष्मान् प्रति तं निखिलेश्वरमेवं वच मे विवेकसहितं ज्ञानं यावत् तावत् पक्षौ मा भवतु। Narayanan N Kuttoth Kuttoth P.O. KOzhikode – 673524 Phone: 9496222537 |
Leave a Reply