PRASNOTHARAM – 11-11-2017
प्रश्नोत्तरम्।
- कोषिक्कोट् नगरात् प्रकाश्यमाना संस्कृतमासिकी का ?
- भारतस्य ध्येयवाक्यं किम् ?
- सर्वेन्द्रियेषु प्राधान्यतमम् इन्द्रियं किम् ?
- नीतिशतकस्य कर्ता कः ?
- श्रीकृष्णविलासकाव्यस्य कर्ता कः ?
- कर्णभारं नाम नाटकं केन विरचितं भवति ?
- नारायणीयस्य कर्ता कः ?
- अस्य वर्षस्य( 53 th ) ज्ञानपीठपुरस्कारः कस्मै प्रदत्तः?
- 2017 तम वर्षस्य एषुत्तच्छन् पुरस्कारं कः प्राप्तवान् ?
- 2017 तम वर्षस्य ” International Publisher Award ” प्राप्तस्य माध्यमस्य नाम किम्?
വിജയിയുടെ പേരുവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
SOPHIA E V, GHSS KOTTAYI
ശരിയുത്തരമയച്ചവര്‍:
- SOPHIA E V, GHSS KOTTAYI
- Harigovind P
- Leena K S, Pandalam,Pathanamthitta
- Nikhitha M
- Advaith C V
- Anasara Rajendran
- Jyothika Rajesh
- Vaishnav Muralidharan
- Sreelakshmi 7B, AUPS, Panangattiri
- Rejanai A G, Devanandam,Kurumassery ,EKM
- Vaisakh K
- Biji Jayaraj
- Vinaykrishna K T, Iritty HS
- Dilkrishna C S std 7B St Mary’s H S Chengaloor
- Sumathy K K
- Bushara V P, NPGUPS, Nediyenga Kannur
- Varsha S
- Purushothaman M
- Rohith M S
- Adidev C S
“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍………..”
Good questions .
Thank you
👏👏👍👍
Navavani is good enough than we thought
NAVAVANI new version with new features is available in playstore. So please update
നവവാണിക്കും പ്രവർത്തകർക്കും എല്ലാ മംഗളങ്ങളും
വിജയം ആശംസിക്കുന്നു
All the best to navavani
asamsa
👍👍👍.🌹🌹🌹🌹👏👏👏👏👏
1.രസന 2 .സത്യമേവ ജയതേ 3 .നയനം 4. ഭർത്തൃഹരി 5. സു കുമാരകവി 6.ഭാസൻ 7.മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാട് 8. കൃഷ്ണ സോബ്തി 9.കെ.സച്ചിദാനന്ദൻ 10.മാത്യഭൂമി
🌹🌹🌹🌸🌸🌸🌷🌷🌷🌻🌻🌻💮💮💮🌺🌺🌺🌺
വായിക്കുവാൻ പ്രേരണനൽകുന്ന,ഉത്സാഹംകൂട്ടുന്ന നവവാണിക്ക് അഭിനന്ദനങ്ങൾ👌👌👌
Congratulations
വളരെ ഉപകാരപ്രദമാണിത്
നവവാണിക്ക്എല്ലാനന്മകളുംനേരുന്നു
അറിവിൻറെ വാതായനങ്ങൾ തുറന്നു തരുന്ന നവവാണിക്കും അണിയറ പ്രവർത്തകർക്കും ഭാവുകങ്ങൾ
asamsakal
🌺🌹🌹🌹🌹🌹🌹🌸🌸🌸🌸🌺👏👏👏👏👏👏👏
നവ വാണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
നവവാണിക്ക് ആശംസകൾ…
എല്ലാവർക്കും അഭിനന്ദനങ്ങൾ
എല്ലാവർക്കും അഭിനന്ദനങ്ങൾ
शुभाशांसा
നന്നായിരിക്കുന്നു മാഷേ അഭിനന്ദനങ്ങള്‍
शुभाशंसाः
Navavanikkum samskrita snehikalkkum ente aashamsakal
നവവാണിക്കും സംഘാടകർക്കും എല്ലാ വിധ ഭാവുകങ്ങളും.