Category Archives: Samasyapooranam Archives
नववाणी विराजते – 09-02-2019
10-02-2010-ല്‍ ആരംഭിച്ച നവവാണിക്ക് 10-02-2019-ന് പത്താം ജന്മദിനമാണ്. താഴെക്കൊടുത്തിരിക്കുന്ന സമസ്യ പൂരിപ്പിക്കുമ്പോള്‍ കേരളത്തിലെ സംസ്കൃതവിജ്ഞാനലോകത്ത് ഈ സംരംഭം എന്തു ചലനമുണ്ടാക്കി എന്ന കാര്യം കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
नूतना समस्या-
“नववाणी विराजते”
ഒന്നാംസ്ഥാനം
പ്രതിവാരം സമസ്യാഭി:
വാർത്താസംപ്രേഷണൈസ്തദാ
ഭൂലോകേ സർവരാജ്യേഷു
നവവാണീവിരാജതേ
N. NARAYANAN
“അഭിനന്ദനങ്ങള്‍”
शीतो देशाद्बहिर्गतः – 02-02-2019
नूतना समस्या –
“शीतो देशाद्बहिर्गतः”
Last date: 02-02-2019
कोपस्त्याज्यो हि सज्जनैः – 26-01-2019
नूतना समस्या –
“कोपस्त्याज्यो हि सज्जनैः”
Last date: 26-01-2019
ഒന്നാംസ്ഥാനം
മിത്രാണാംഭ്രാതൃവർഗാണാം
പിത്രോശ്ചഗുരുതുല്യയോ:
സന്താപകാരകോഹന്താ
കോപസ്ത്യാജ്യോഹിസജ്ജനൈ:
Narayanan N
“അഭിനന്ദനങ്ങള്‍”
मधुरं संस्कृतं विदुः – 19-01-2018
नूतना समस्या –
“मधुरं संस्कृतं विदुः”
ഒന്നാംസ്ഥാനം
വേദേതിഹാസവാഹിന്യാ:
പ്രഭവസ്ഥാനമുജ്വലം
ആർഷസംസ്ക്കാരസമ്പന്നം
മധുരംസംസ്കൃതംവിദു:
Narayanan N
“അഭിനന്ദനങ്ങള്‍”
नैव कुर्यात् कदाचन – 12-01-2019
नूतना समस्या –
“नैव कुर्यात् कदाचन”
ഒന്നാംസ്ഥാനം
ഭക്തിചിന്താ മനുഷ്യാണാ-
മുത്കര്‍ഷായ ഹി വര്‍ത്തതേ
യുക്തിരാഹിത്യ ചിന്താ തു
നൈവ കുര്യാത് കദാചന
BHASKARAN N K
“അഭിനന്ദനങ്ങള്‍”
वर्षो∫यं सुखदो भवेत् – 05-01-2019
नूतना समस्या –
“वर्षो∫यं सुखदो भवेत्”
ഒന്നാംസ്ഥാനം
വർഷമേഘാഃ യഥാകാലം
ഹർഷായഹേതവോയദി
സന്തുഷ്ടാ:കർഷകാസ്തർഹി
വർഷോ Sയംസുഖദോഭവേത്
Narayanan N
“അഭിനന്ദനങ്ങള്‍”
सृष्टं वा नवकेरलम् – 29-12-2018
नूतना समस्या –
“सृष्टं वा नवकेरलम्”
ഒന്നാംസ്ഥാനം
പുഷ്ടം രാഷ്ട്രീയവൈരാഗ്യം
ദൃഷ്‌ടമാചാരലംഘനം
നഷ്ടം വിശ്വാസമൈക്യം ച
സൃഷ്ടം വാ നവകേരളം.
Narayanan N
“അഭിനന്ദനങ്ങള്‍”
तन्मुखं सुखदायकम् – 22-12-2018
नूतना समस्या –
“तन्मुखं सुखदायकम्”
ഒന്നാംസ്ഥാനം
പൂർണിമായാം തിഥൗരാത്രൗ
നിർമലേ ഗഗനേ സദാ
നിതരാംശോഭതേചന്ദ്ര:
തന്മുഖം സുഖദായകം
Narayanan N
“അഭിനന്ദനങ്ങള്‍”
भक्तिस्तत्र विवर्धते – 15-12-2018
नूतना समस्या –
“भक्तिस्तत्र विवर्धते”
ഒന്നാംസ്ഥാനം
യത്ര ഭൂതാനുകമ്പാ ച
രാഗശ്ച സഹജീവിഷു
യത്ര കാരുണ്യദൃഷ്ടിശ്ച
ഭക്തിസ്തതത്ര വിവർദ്ധതേ
Sankaranarayanan
“അഭിനന്ദനങ്ങള്‍”
स्मर्तव्यं साधुभाषितम् – 08-12-2018
नूतना समस्या –
“स्मर्तव्यं साधुभाषितम्”
ഒന്നാംസ്ഥാനം
विद्यैव हि परा सम्पत्त्
विद्यामार्जय सत्वरम्।
पामरैश्च सदा ह्येतत्
स्मर्तव्यं साधुभाषितम्।।
Sadanandan Thrissur
“അഭിനന്ദനങ്ങള്‍”