PRASNOTHARAM – 02-12-2017
प्रश्नोत्तरम्
- केरलवात्मीकिः कः?
- अकुहविसर्जनीयानां स्थानं किम्?
- ‘मुहूर्तं ज्वलितं श्रेयः न तु धूमायितं चिरम्’- कस्मात् ग्रन्थादुद्धृतमिदं वचनम्?
- ‘सर्गश्च प्रतिसर्गश्च वंशो मन्वन्तराणि च वंशानुचरितं चैवेति’ – कस्य लक्षणमिदम्?
- मालतीमाधवस्य कर्ता कः?
- उत्तिष्ठत जाग्रत, प्राप्य वरान्निबोधत – कस्य उपनिषदः वाक्यमिदम्?
- अभिज्ञानशाकुन्तले अभिज्ञानं किम्?
- केरलराज्ये आरक्षिदले प्रथमवनिता डी.जी.पी का?
- भारते प्रथमतया वैद्युतलोकयानं समारब्धं राज्यम्?
- २०१७ तम ब्रिक्स् सम्मेलनं कस्मिन् राष्ट्रे भवति?
ഇത്തവണ മൂഴുവന്‍ ശരിയുത്തരങ്ങളും അയച്ചവര്‍ ആരുമില്ല. എങ്കിലും 9 ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നു് തെരഞ്ഞെടുത്ത സീത കെ. കപോതന്‍ എന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. പങ്കെടുക്കുന്നവര്‍ ഉത്തരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുമല്ലോ.
ശരിയുത്തരങ്ങള്‍:
- वल्लत्तोल् नारायण मेनोन्
- कण्ठः
- महाभारतम्
- पुराणम्
- भवभूतिः
- कठोपनिषत्
- अङ्गुलीयकम्
- आर्. श्रीलेखा
- हिमाचलप्रदेशः
- चीना।
“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”
1വള്ളത്തോൾനാരായണമേനോൻ
2കണ്ഠ:
3വേദം
4പുരാണം
5ഭവഭൂതി
6കഠോപനിഷത്
7അംഗുലീയം
8ആർ ശ്രീരേഖ
9ഹിമാചൽപ്രദേശ്
10ചൈന