Whats New
Recent Comments
- NARAYANAN. N on बुभुक्षा दुःखदायिका (भागः 450) – 04-07-2026
- Ramachandran on बुभुक्षा दुःखदायिका (भागः 450) – 04-07-2026
- Sridevi on बुभुक्षा दुःखदायिका (भागः 450) – 04-07-2026
- Bhaskaran N K on बुभुक्षा दुःखदायिका (भागः 450) – 04-07-2026
- Narayanan Namboothiri on बुभुक्षा दुःखदायिका (भागः 450) – 04-07-2026
-
Online Magazines
-
नवाध्ययनवर्षशुभाशंसा:
9:06 pm -
*अशोकन् पुरनाट्टुकरा* (मेय् 9 : स्मृतिदिनम् )
10:45 am -
जलमेव जीवनम् । (मार्च् 22 : लोकजलदिनम् )
12:10 pm -
नववर्ष शुभाशयाः
11:06 am -
माता प्रत्यक्षदेवता ॥
8:43 pm
-
-
News Updates
-
पुस्तकं मम जीवनम्
9:18 pm -
भारत मुद्रापुरस्कारः समर्पितःl
9:14 pm -
अद्यतन वार्ताःl
11:54 am -
शुभास्ते सन्तु पन्थानः।
11:08 am -
वयनाट् मण्डले भूस्खलनेन दुरितमनुभूतानां कृते पुनरधिवासपद्धतिः सफलतां याति
12:57 pm
-














Sanskrit scholarship qn paper undo? Class 5
നവവാണിയുടെ പ്രവർത്തനം ശ്ളാഘനീയം.എൻെറ ഒരു അഭിപ്രായം നമ്മുടെ സഹപ്രവർത്തകർക്ക് സഹായിക്കും വിധം. പുതിയ ഗാനങ്ങൾ .ചംപു.എന്നിവ. ഏർപ്പെടുത്തിയാൽ. നന്നായി
मान्या:,
सादरं नमस्कार:| ज्ञायते यत्केरलसर्वकारस्य शिक्षणविभागेन संस्कृतदिनोत्सवावसरे संस्कृताध्यापकानां कृते ह्रस्वचलचित्रप्रतियोगिताssयोजिता वर्तते| निवेदनेsस्मिन् कथाकाव्यलेखनप्रतियोगिताया: आयोजनस्योल्लेखोपि वर्तते|
यद्यपि नाहं संस्कृताध्यापक:, अपि तु नूनं संस्कृतप्रेमी|| अत: संस्कृतकथाकाव्यादिलेखनस्पर्धासन्दर्भे लेखनविषयनियमादिभि: सह प्रविष्टिप्रेषणार्थमन्तिमा तिथि:, विजेतृभ्यो दीयमानस्य पुरस्कारस्य विवरणं ज्ञातुमिच्छामि|
अत: सविनयं प्रार्थये यदभिलषितां सूचनां कृपया विद्युत्पत्रमाध्यमेन यथाशीघ्रं सूचयतु|
भवत: पथदर्श्युत्तरं प्रतीक्षे| भवतु भवत: सहकार:|
നവവാണിയുടെ പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയം തന്നെ. സംസ്കൃതാധ്യാപകരുടെ ആത്മമിത്രമാണ് നവവാണീ . പ്ലസ് ടൂ ക്ലാസിലെ പാഠഭാഗങ്ങളെ ഏതാണ്ട് സമഗ്രമായി പരിഗണിച്ചിട്ടുണ്ട്.അതേപോലെ തന്നെ പ്ലസ് വൺ പാഠഭാഗങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ കുറച്ച് കൂടി ലഭ്യമാക്കുവാൻ നവവാണിയുടെ അണിയറപ്രവർത്തകരോട് സ്നേഹപൂർവം അഭ്യർഥിക്കുന്നു .
അനുഷ്ടുപ്പ് വൃത്തത്തിൽനിന്ന് മാറി ഇന്ദ്രവജ്ര ഉപേന്ദ്രവജ്ര തുടങ്ങിയവൃത്തത്തിലേക്ക് മാറ്റി സമസ്യാപൂരണം മുതിർന്നവർക്ക് വേണ്ടി മാറ്റിക്കൂടെ
USS സ്കോളർഷിപ് പരീക്ഷ മുൻ സംസ്‌കൃതം ചോദ്യ പേപ്പർ ഉണ്ടോ?