व्याकरणपाठाः – प्रोफ. नारायणन् नम्पूतिरिः।
വ്യാകരണവിദഗ്ധനായ പ്രൊഫ. നാരായണന്‍ നമ്പൂതിരിസാറിന്റെ ക്ലാസ്സുകള്‍ ഓരോ ദിവസവും ഈ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
30-09-2019
21-09-2019
04-04-2019
28-03-2019
21-03-2019
06-03-2019
10-02-2019
22-01-2019
14-01-2019
പ്രണാമം
നാരായണന്‍നമ്പൂതിരിസാറിന്റെ വ്യാകരണം ക്ലാസ്സുകള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.വ്യാകരണത്തോട് ഇഷ്ടം തോന്നുന്ന രീതിയിലാണ് സാര്‍ അവതരിപ്പിക്കുന്നത്.ഇതിന് സമയം കണ്ടെത്തിയ സാറിനും,ഈ ഉദ്യമത്തിന് നവവാണിക്കും ഒരുപാട് നന്ദി അറിയിക്കുന്നു.
dhanyavadaha….
വളരെ നന്നായിട്ടുണ്ട്.നവവാണിക്ക് അഭിനന്ദനങ്ങൾ.
उत्तमम् । धन्यवादः