Category Archives: Sanskrit Live

PRASNOTHARAM – 02-12-2017

 

प्रश्नोत्तरम्

 

 

 

  1. केरलवात्मीकिः कः?
  2. अकुहविसर्जनीयानां स्थानं किम्?
  3. ‘मुहूर्तं ज्वलितं श्रेयः न तु धूमायितं चिरम्’- कस्मात् ग्रन्थादुद्धृतमिदं वचनम्?
  4. ‘सर्गश्च प्रतिसर्गश्च वंशो मन्वन्तराणि च वंशानुचरितं चैवेति’ – कस्य लक्षणमिदम्?
  5. मालतीमाधवस्य कर्ता कः?
  6. उत्तिष्ठत जाग्रत, प्राप्य वरान्निबोधत – कस्य उपनिषदः वाक्यमिदम्?
  7. अभिज्ञानशाकुन्तले अभिज्ञानं किम्?
  8. केरलराज्ये आरक्षिदले प्रथमवनिता डी.जी.पी का?
  9. भारते प्रथमतया वैद्युतलोकयानं समारब्धं राज्यम्?
  10. २०१७ तम ब्रिक्स् सम्मेलनं कस्मिन् राष्ट्रे भवति?

ഇത്തവണ മൂഴുവന്‍ ശരിയുത്തരങ്ങളും അയച്ചവര്‍ ആരുമില്ല. എങ്കിലും 9 ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നു് തെരഞ്ഞെടുത്ത സീത കെ. കപോതന്‍ എന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. പങ്കെടുക്കുന്നവര്‍ ഉത്തരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുമല്ലോ.

ശരിയുത്തരങ്ങള്‍:

  1. वल्लत्तोल् नारायण मेनोन्
  2. कण्ठः
  3. महाभारतम्
  4. पुराणम्
  5. भवभूतिः
  6. कठोपनिषत्
  7. अङ्गुलीयकम्
  8. आर्. श्रीलेखा
  9. हिमाचलप्रदेशः
  10. चीना।

“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”

सर्वज्ञ इव जीवति – 02-12-2017

 

नूतनी समस्या

 

“सर्वज्ञ इव जीवति”

Last date: 02-12-2017

 

ഒന്നാംസ്ഥാനം

വിജ്ഞാനലവലാഭേന
കിഞ്ചിജ്ഞോപി ജനസ്സദാ
ജ്ഞാതിനാം സുഹ‌ൃദാം മധ്യേ
സര്‍വജ്ഞ ഇവ ജീവതി

ഹരിപ്രസാദ് വി.ടി. കടമ്പൂര്

“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”

PRASNOTHARAM – 25-11-2017

 

प्रश्नोत्तरम्।

 

 

 

 

 

  1. ‘ वन्दे वाल्मीकिकोकिलम् ‘  अत्र कर्तृपदम् किम् ?
  2. “जननी जन्मभूमि्श्च स्वर्गादपि गरीयसी ” कस्मात् ग्रन्थात् स्वीकृतम् वाक्यम् ?
  3. ‘ ऋते ‘ इति शब्दस्य योगे का विभक्तिः ?
  4. “इचुयशानाम्  ” स्थानं किम् ?
  5. स्वप्नवासवदत्तम् नाटके कति अङ्काः सन्ति ?
  6.  ‘ केरलव्यासः ‘ इति प्रसिद्धः कः ?
  7. व्याकरणस्य भाष्यकारः कः ?
  8. प्रक्रियासर्वस्वम् केन विरचितम् भवति ?
  9. लीलावती इति गणितशास्त्रग्रन्थस्य कर्ता कः ?
  10. 2017 तम वर्षस्य लोकसुन्दरी ( Miss World ) का ?

ഈയാഴ്ചയിലെ വിജയി

Dilkrishna C Std 7-C St. Mary’s HSS Chengaloor

“അഭിനന്ദനങ്ങള്‍”

ശരിയുത്തരമയച്ചവര്‍:

  • Dilkrishna C S, St.Marys HS Chengaloor
  • Gokul P
  • Rajani P G,
  • Rajani A G, GUPS Annamanada
  • Bushara V P, GUPS Nediganga, Kannur
  • Adidev C S, Sree Rama Vidyanikethan, Thazhekkad

“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”

रक्ष रक्षेति रोदिति – 25-11-2017

 समस्या

“रक्ष रक्षेति रोदिति”

ഒന്നാംസ്ഥാനം

ब्लूवेल्क्रीडासमासक्तं
पुत्रं दृष्ट्वा भयाकुला।
सत्वरं मित्रमाहूय
रक्ष रक्षेति रोदिति

Nayana KS

“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”

PRASNOTHARAM – 18-11-2017

 

प्रश्नोत्तरम्।

 

 

 

  1. संस्कृतगद्यकविषु प्रसिद्धः कः ?
  2. सुखाद्युपलब्धिसाधनम् इन्द्रियं किम् ?
  3. वर्तमानकालबोधकः लकारः कः ?
  4. ‘ ऋटुरषाणां ‘ स्थानं किम् ?
  5. परमपुरुषार्थः कः ?
  6. “छायेव तां भूपतिरन्वगच्छत् ” भूपतिः कः ?
  7. “दीपशिखाकालिदासः” इति प्रसिद्धिं प्राप्तुं हेतुभूतः कालिदासग्रन्थः कः?
  8. ‘ सह ‘ इत्यस्य योगे विभक्तिः का ?
  9. राजस्थान् राज्ये प्रचलितायां ” Under 15 Twenty 20 Cricket ”   क्रीडायां धावनाङ्कान् विना दश विक्कटान्  (Vickets) प्राप्तस्य क्री़डालोः नाम  किम्  ?
  10. अस्य वर्षस्य एष्याकप्प् वनिता होक्कि(Asia Cup Women’s Hocky) स्पर्धायां विजयं प्राप्तं राज्यं किम् ?

ഈയാഴ്ചയിലെ വിജയി

PREMJITH C.G. GUPS RAMAPURAM, TVM.

“അഭിനന്ദനങ്ങള്‍”

 

नूनं नरकमेष्यति। – 18-11-2017.

समस्या-

“नूनं नरकमेष्यति”

ഒന്നാംസ്ഥാനം ലഭിച്ച സമസ്യയും അയച്ചയാളുടെ പേരുവിവരങ്ങളും താഴെചേര്‍ക്കുന്നു.

പിത്രോ: സംരക്ഷണം യേന
ക്രിയതേ ന യഥാവിധി
താദൃശോ നീചബുദ്ധിസ്തു
നൂനം നരകമേഷ്യതി

Parameswaran H.

Debate

സംസ്കൃതഭാഷ, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. അതത് വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ മറുപടി നല്‍കുന്നതായിരിക്കും.

संवादः।

PRASNOTHARAM – 11-11-2017

 

प्रश्नोत्तरम्।

 

 

  • कोषिक्कोट् नगरात्  प्रकाश्यमाना संस्कृतमासिकी का ?
  • भारतस्य ध्येयवाक्यं किम् ?
  • सर्वेन्द्रियेषु प्राधान्यतमम् इन्द्रियं किम् ?
  • नीतिशतकस्य कर्ता कः ?
  • श्रीकृष्णविलासकाव्यस्य कर्ता कः ?
  • कर्णभारं नाम नाटकं केन विरचितं भवति ?
  • नारायणीयस्य कर्ता कः ?
  • अस्य वर्षस्य( 53 th ) ज्ञानपीठपुरस्कारः कस्मै प्रदत्तः?
  • 2017 तम वर्षस्य एषुत्तच्छन् पुरस्कारं कः प्राप्तवान् ?
  •  2017 तम वर्षस्य  ” International Publisher Award ” प्राप्तस्य माध्यमस्य नाम किम्?

 

വിജയിയുടെ പേരുവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

SOPHIA E V, GHSS KOTTAYI

ശരിയുത്തരമയച്ചവര്‍:

  • SOPHIA E V, GHSS KOTTAYI
  • Harigovind P
  • Leena K S, Pandalam,Pathanamthitta
  • Nikhitha M
  • Advaith C V
  • Anasara Rajendran
  • Jyothika Rajesh
  • Vaishnav Muralidharan
  • Sreelakshmi 7B, AUPS, Panangattiri
  • Rejanai A G, Devanandam,Kurumassery ,EKM
  • Vaisakh K
  • Biji Jayaraj
  • Vinaykrishna K T, Iritty HS
  • Dilkrishna C S std 7B St Mary’s H S Chengaloor
  • Sumathy K K
  • Bushara V P, NPGUPS, Nediyenga Kannur
  • Varsha S
  • Purushothaman M
  • Rohith M S
  • Adidev C S

“പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍………..”

 

कामयेत शुभं सदा। – 11-11-017

नूतनी समस्या

“कामयेत शुभं सदा”

 ഒന്നാം സ്ഥാനത്തിന് അര്‍ഹമായ സമസ്യ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

അനുഭൂയ മഹത്കഷ്ടം
ആത്മഹത്യാ ചികീർഷിതം
സമാശ്വാസ്യ ഗുരു: പ്രാഹ
കാമയേത ശുഭം സദാ

Parameswaran H

“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”