कामयेत शुभं सदा। – 11-11-017

नूतनी समस्या

“कामयेत शुभं सदा”

 ഒന്നാം സ്ഥാനത്തിന് അര്‍ഹമായ സമസ്യ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

അനുഭൂയ മഹത്കഷ്ടം
ആത്മഹത്യാ ചികീർഷിതം
സമാശ്വാസ്യ ഗുരു: പ്രാഹ
കാമയേത ശുഭം സദാ

Parameswaran H

“വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍”

29 Responses to कामयेत शुभं सदा। – 11-11-017

  1. Chief Editor says:

    NAVAVANI new version with more features available in play store. Please update.

    • Bibin says:

      പുതിയ സമസ്യ പൂരണങ്ങൾ കാണുവാൻ മൊബൈൽ വരിക്കാർ ‘ നവവാണി ‘ ആപ്പ് അപ്ഡേറ്റ് ചെയ്യുക

  2. Sanal chandran kannur Gen: Secratary KSTF KERALA says:

    മുഖം മിനുക്കി മുന്നേറുന്ന നവവാണി ഉയരങ്ങളിലേക്ക് കുതിക്കട്ടേ……..

  3. വിജയൻ വി പട്ടാമ്പി says:

    സമസ്യാപൂരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ! ഈ ഉത്സാഹം കുട്ടികൾക്കും പകർന്നു നൽകൂ !!!

  4. Harikrishnan KT says:

    മൂന്നാം സ്ഥാനം

    अन्त्यकालंप्रतीक्ष्याथ
    शयानः पुरुषोत्‍तम:।
    पुत्रमाहूयप्राहेदं
    कामयेत शुभं सदा ॥

  5. रेवती के एं तृप्पूणित्तुरा says:

    विभिन्नेषुचकष्टेषु
    निलीनोभूरिक्लिश्यतः।
    आत्मानुकूलदृष्ट्यामे
    कामयेत शुभंसदा।।

  6. राखी श्रीकृष्णपुरम् says:

    क्षेमैश्वर्यपसक्तेषु
    कर्तव्येषुदिनेदिने।
    निमग्नोग्रामवासीमे
    कामयेतशुभंसदा।।

  7. जिषा श्रीकृष्णपुरम् says:

    सर्वकारेणदेशेस्मिन्
    वस्तुसेवाकरादिभिः।
    भ्रष्टाचारनिरासेन
    कामयेतशुभंसदा।।

  8. राजकृष्णः श्रीकृष्णपुरम् says:

    भारतीसुमनैर्नव्यैः
    नववाणी सदा मुदा।
    भारत्याः पूजनं कृत्वा
    कामयेत शुभं सदा।।

  9. रणजित् संस्कृत भारति says:

    अधीयीत परं शास्त्रम्
    आचरेद्धर्ममन्वहम् ।
    आकर्णयेत्तथा भद्रं
    कामयेत शुभं सदा ।।

  10. അമൃത says:

    അശനേ മൂല്യമേധിതം
    മുദ്രണൈശ്ച വിമുദ്രണൈഃ
    അനശനൈഃ മൃതശ്ചാപി
    കാമയേത ശുഭം സദാ

  11. വിഷ്ണു അഴിയന്നൂർ says:

    ममाभीष्टं सदासाध्यम्
    कठिनप्रयत्नैर्नित्यम् ।
    यत्ने कृते किमसाध्यम्
    कामयेत शुभं सदा ॥

  12. रणजित् संस्कृतभारती says:

    രണ്ടാം സ്ഥാനം

    अधीयीत परं शास्त्रम्
    आचरेद्धर्ममन्वहम् ।
    आकर्णयेत्तथा भद्रं
    कामयेत शुभं सदा ।।

  13. Parameswaran H says:

    ഒന്നാം സ്ഥാനം

    അനുഭൂയ മഹത്കഷ്ടം
    ആത്മഹത്യാ ചികീർഷിതം
    സമാശ്വാസ്യ ഗുരു: പ്രാഹ
    കാമയേത ശുഭം സദാ.

  14. sankaranarayananNamboodiri M says:

    സന്മാർഗേണ ച ഗന്തവ്യം
    സത്യം ച പരിപാല്യതാം
    അന്യേഷാമുപകാരം ച
    കാമയേത ശുഭം സദാ –

    धर्मार्थकाममोक्षेषु
    धर्म एव सनातनः ।
    धर्ममार्गस्तु जानीयात्
    कामयेत शुभं सदा ॥.

  15. Parameswaran H says:

    ദുഃഖം വാസ്തു മഹത്കഷ്ടം
    ന വാ ജീവനസംകടം
    താദൃശേ സമയേ ചാപി
    കാമയേത ശുഭം സദാ.

  16. sankaranarayananNamboodiri M says:

    സന്മാർഗേണ ച ഗന്തവ്യം സത്യം ച പരിപാല്യതാം
    അന്യേഷാമുപകാരം ച
    കാമയേത ശുഭം സദാ –

    धर्मार्थकाममोक्षेषु
    धर्म एव सनातनः ।
    धर्ममार्गस्तु जानीयात्
    कामयेत शुभं सदा ॥.

  17. ശങ്കരനാരായണൻ says:

    ചഞ്ചലാ ഖലു ലക്ഷ്മീയം
    ശ്മശാനാന്താ: ഹി ബാന്ധവാ :
    ശുഭം സർവ്വം സദായാതി
    കാമയേത ശുഭം സദാ

  18. ശങ്കരനാരായണൻ says:

    രണ്ടാം സ്ഥാനം

    ഖാദ്യപാനാദികേ കാര്യേ
    പടവോ ഹി മൃഗാദയ:
    നരോ വിവേകീ സർവ്വത്ര
    കാമയേത ശുഭം സദാ

  19. ശങ്കരനാരായണൻ says:

    ജലബുദ്ബുദവജ്ജീവ:
    നശ്വരം വിത്തസഞ്ചയം
    തസ്മാദശാശ്വതേ ലോകേ
    കാമയേത ശുഭം സദാ

  20. ശങ്കരനാരായണൻ says:

    പ്രാർത്ഥയേത ഹിതം നിത്യം
    ഭാഷയേത സദാ ഋതം
    കസ്യ കോfരി രത: പുത്ര
    കാമയേത ശുഭം സദാ

  21. sankaranarayananNamboodiri M says:

    സന്മാർഗേണ ച ഗന്തവ്യം
    സത്യം ച പരിപാല്യതാം
    അന്യേഷാമുപകാരം ച
    കാമയേത ശുഭം സദാ –

Leave a Reply

Your email address will not be published. Required fields are marked *